പരിസ്ഥിതി ദിനാചരണത്തിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വ്വഹിച്ചു.
തൃശൂര്‍ ജില്ലാ ഹയര്‍സെക്കന്ററി അക്കാദമിക് കോര്‍ഡിനേറ്റര്‍ കരിം വി.എം. അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാ കണ്‍വീനര്‍ എം.വി. പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി.
പെര്‍ഫോമന്‍സ് അസസ്സ്മെന്റ് കമ്മിറ്റി അംഗം ലിന്റോ വടക്കന്‍ സ്വാഗതഭാഷണം നടത്തിയ പരിപാടിയില്‍
പ്രോഗ്രാം ഓഫീസറായ ജിത കോളിന്‍സ്, വളണ്ടിയര്‍മാരായ കുസുമം കുറുവത്ത്, ആയിഷ ഫിസ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പെര്‍ഫോമന്‍സ് അസസ്സ്മെന്റ് കമ്മിറ്റി അംഗം ബിനോയ് തോമസ് ചടങ്ങിന് നന്ദി അറിയിച്ചു.
No comments:
Post a Comment