Not me...But you...

Saturday, May 9, 2020

പ്ലാന്തണൽക്കൂട്ടം

# പരിസ്ഥിതി സംരക്ഷണം ഭക്ഷ്യസുരക്ഷ 

ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം 2020 -21 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വേണ്ടി പ്ലാന്തണൽക്കൂട്ടം എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു.....
ലോക ഡൗൺ കാലഘട്ടത്തിൽ ഒരു വോളണ്ടിയർ അവർ പത്ത് പ്ലാവിൻ തൈകൾ തയ്യാറാക്കുന്നു......
ഇത്തരത്തിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുകയാണ്.......
മാസ്ക് ചലഞ്ച് ഏറ്റെടുക്കുക വഴി തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച കൂട്ടുകാർ ഇതും ഒരു ആഘോഷമാക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്......
എല്ലാവരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു...........

ഡോ. ജേക്കബ് ജോൺ
സ്റ്റേറ്റ് കോർഡിനേറ്റർ

NSS LEADERS


MALA CLUSTER

PSHSS THIRUMUDIKKUNNU




No comments:

Post a Comment