Not me...But you...

Saturday, April 25, 2020

Mask Challenge | HSE NSS Thrissur








മാസ്ക് നിര്‍മ്മാണം - ട്യൂട്ടോറിയല്‍


 പ്രിയമുള്ളവരേ,
നാം ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. തുടക്കം മുതൽ കഴിയുന്ന മേഖലകളിലെല്ലാം NSS സേവനങ്ങൾ നല്കി വരുന്നു. നമ്മുടെ ആയിരക്കണക്കിന് വോളന്റിയേഴ്സും നൂറുകണക്കിന് P0 മാരും സജീവമായി രംഗത്തുണ്ട്.
ഇപ്പോൾ നമ്മുടെ കുട്ടികൾക്കുതന്നെ നമ്മുടെ സേവനം ലഭ്യമാക്കേണ്ടതായി വന്നിരിക്കുന്നു. Lock down നു ശേഷം മാസ്കു ധരിച്ചു മാത്രമേ കുട്ടികൾക്കും ടീച്ചേഴ്സിനും പരീക്ഷക്ക് എത്താനാകൂ. നമുക്ക് പരീക്ഷക്കു മാത്രം ലക്ഷക്കണക്കിന് മസ്കുകൾ ആവശ്യമുണ്ട്.
ഉന്നതാധികരികളുടെ അഭ്യർത്ഥന മാനിച്ചും NSS ന്റെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയും State Co-ordinator, RPCs, DCs, PACs ചർച്ച നടത്തി നാം ഇതേറ്റടുക്കുകയാണ്. ഒരുവോളന്റിയർ 10 മാസ്ക് നിർമ്മിക്കണം(Cloth, Washable).
നമ്മുടെ കുട്ടികൾ രോഗബാധയേൽക്കാതെ പരീക്ഷയെഴുതാൻ Volunteers, POs, Principals, Teachers, Parents എല്ലാവരുടെയും സഹകരണവും സഹായവുമുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.

  "മനസ്സു നന്നാവട്ടെ"

PD Sugathan
Regional Convener
HSE NSS Central Zone. 



യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ...

PSHSS THIRUMUFIKKUNNU





GHSS CHERPU

ST GEORGE HSS PUTTEKKAR


MES HSS SN PURAM

AKM HSS POYYA


Sunday, April 12, 2020

"പച്ചത്തുരുത്ത്"


click the links to follow us on instagram & facebook

കോവി‍ഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ല
ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കുന്നു. Mask Challenge എന്ന ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ സന്ദേശം കാണുക




ചില ലോക്ക്‍ഡൗണ്‍കാല പ്രവര്‍ത്തനങ്ങളിലൂടെ......

LINTO VADAKKAN, PAC MEMBER



AL-AMEEN HSS, KECHERY













GHSS, THANNIAM













CMS HSS, THRISSUR




PSHSS THIRUMUDIKKUNNU
























MARTHOMA GIRLS HSS, THRISSUR


SNDP HSS PALISSERY



GHSS KODUNGALLUR

POOMALA HSS, POOMALA

IVHSS ORUMANAYUR










ST JOSEPH HSS MELOOR







CONCORD EHSS PANNITHADAM

IVHSS ORUMANAYUR










ST JOSEPH HSS PAVARATTY






SMT HSS CHELAKKARA





GHSS MANATHALA






GMHSS NADAVARAMBA






ST GEORGE HSS PUTTEKKARA

LF HSS MAMMIYUR




GMHSS KUNNAMKULAM



PHSS PARAPPUKKARA


HSS PANANGAD








GMBHSS IRINJALAKKUDA























MES HSS SN PURAM

DONBOSCO HSS MANNUTHY

GHSS KARUPPADANNA
LF HSS KORATTY







GSRVHSS VELUR

UHSS MAMBRA






LBSMHSS AVITTATHUR



NATIONAL HSS IRINJALAKKUDA









NALANDA HSS KIZHUPPILLIKKARA



HOLY CROSS HSS MAPRANAM

ANTHA HSS AVANOOR
S

SKHSS GURUVAYUR

RMHSS ALOOR

SOCCORSO HSS MALA



AKMHSS POOCHATY




ST ANTONYS HSS PUTHENPEEDIKA




GHSS VATANAPPALLY




DEEPTHI HSS THALORE


NSS HSS MUNDATHICODE

GHSS EDVILANG



KVMGHSS ERIYAD
VRAMM HSS THAIKKAD



GHSS PERINGOTTUKARA



ST ANNE'S HSS KOTTAPPURAM

ST ANTONY'S MOORKKANAD



SNDP HSS PALISSERY