പ്രിയമുള്ളവരേ,
നാം ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. തുടക്കം മുതൽ കഴിയുന്ന മേഖലകളിലെല്ലാം NSS സേവനങ്ങൾ നല്കി വരുന്നു. നമ്മുടെ ആയിരക്കണക്കിന് വോളന്റിയേഴ്സും നൂറുകണക്കിന് P0 മാരും സജീവമായി രംഗത്തുണ്ട്.
ഇപ്പോൾ നമ്മുടെ കുട്ടികൾക്കുതന്നെ നമ്മുടെ സേവനം ലഭ്യമാക്കേണ്ടതായി വന്നിരിക്കുന്നു. Lock down നു ശേഷം മാസ്കു ധരിച്ചു മാത്രമേ കുട്ടികൾക്കും ടീച്ചേഴ്സിനും പരീക്ഷക്ക് എത്താനാകൂ. നമുക്ക് പരീക്ഷക്കു മാത്രം ലക്ഷക്കണക്കിന് മസ്കുകൾ ആവശ്യമുണ്ട്.
ഉന്നതാധികരികളുടെ അഭ്യർത്ഥന മാനിച്ചും NSS ന്റെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയും State Co-ordinator, RPCs, DCs, PACs ചർച്ച നടത്തി നാം ഇതേറ്റടുക്കുകയാണ്. ഒരുവോളന്റിയർ 10 മാസ്ക് നിർമ്മിക്കണം(Cloth, Washable).
നമ്മുടെ കുട്ടികൾ രോഗബാധയേൽക്കാതെ പരീക്ഷയെഴുതാൻ Volunteers, POs, Principals, Teachers, Parents എല്ലാവരുടെയും സഹകരണവും സഹായവുമുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
"മനസ്സു നന്നാവട്ടെ"
PD Sugathan
Regional Convener
HSE NSS Central Zone.
യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ...
PSHSS THIRUMUFIKKUNNU
GHSS CHERPU
MES HSS SN PURAM
GHSS CHERPU
ST GEORGE HSS PUTTEKKAR
MES HSS SN PURAM
AKM HSS POYYA
No comments:
Post a Comment