Not me...But you...

Friday, August 30, 2019

ഗ്രീന്‍പ്രോട്ടോക്കോള്‍-മാര്‍ഗ്ഗരേഖ


ജില്ലയിലെ വിവിധ മേളകള്‍, കലോത്സവങ്ങള്‍ ഈ വര്‍ഷം തൃശൂര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന ശാസ്ത്രമേള എന്നിവയില്‍ ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകള്‍ ഗ്രീന്‍പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടേണ്ടതാണ്. മേളകളുമായി ബന്ധപ്പെട്ട അതാത് സബ്ജില്ലകളിലുള്ള ഗ്രീന്‍പ്രോട്ടോക്കോള്‍ കമ്മിറ്റികളുമായി പ്രോഗ്രാം ഓഫീസര്‍മാര്‍ ആലോചിച്ച് ഉചിതമായ ഇടപെടലുകള്‍ ഉറപ്പാക്കുക.
ഗ്രീന്‍പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്
ഗ്രീന്‍പ്രോട്ടോക്കോള്‍ ആശയപ്രചാരണം പോസ്റ്ററുകള്‍, ലഘുലേഖകള്‍ തെരുവുനാടകം മുതലയാവ
പ്ലാസ്റ്റിക് മാലിന്യ ശേഖരണം ശുചിത്വമിഷനുമായി ബന്ധപ്പെട്ട്
  • തുണിസഞ്ചി വിതരണം
  • പേപ്പര്‍പെന്‍
  • പേപ്പര്‍ ഫയല്‍
  • മുളകൊണ്ടും ഓലകൊണ്ടുമുള്ള കുട്ടകളുടെ വിതരണം
  • എല്‍.ഇ.ഡി. വിപണനം

സംസ്ഥാന ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.